തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനമൊട്ടാകെ ഉണ്ടായ വോട്ട് ഇടിവ് ഗൗരവത്തോടെ വിലയിരുത്തുമെന്നും, പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ സമഗ്ര പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ......
ദോഹ: എസ്സാർ മീഡിയയുടെ ബാനറിൽ ഹസ്സൻ വട്ടംകുളം സംവിധാനം ചെയ്ത് സംഗീതം ഒരുക്കുന്ന പുതിയ മ്യൂസിക്കൽ ആൽബം ‘ഉറുമാലിൻ ചന്തം’ പോസ്റ്റർ ലോഞ്ച് വെള്ളിയാഴ്ച പ്രമുഖരായ അതിഥികളുടെ സാന്നിധ്യത്തിൽ നടന്നു. പ്രശസ്ത സിനിമ ഗായകൻ അഫ്സൽ, മാർസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ജനറൽ മാനേജർ ഹാരിസ് ഖാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ ആൽബത്തിൽ ഹസ്സൻ വട്ടംകുളം ഗായകനായും സംഗീതസംവിധായകനായും പ്രവർത്തിക്കുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് മൂന്നു സീറ്റുകളിൽ വിജയം.......
കൊല്ലം: കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോൾ ചർച്ചയാകുന്നത് കേരളശബ്ദത്തിന്റെ നിലപാടുകളും ഈ ലക്കത്തിലെ കവർചിത്രവും. കഴിഞ്ഞ കുറേക്കാലമായി സംസ്ഥാന സർക്കാരിന്റെ ധൂർത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ നിരന്തരം എഴുതുന്ന സ്വതന്ത്ര രാഷ്ട്രീയ വാരികയാണ് കേരളശബ്ദം. ......
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് വിജയം. അതിശക്തമായ മത്സരത്തിനൊടുവിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. ......
കൊല്ലം: ചാത്തന്നൂരിലൂടെ വീണ്ടും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. സിപിഐയുടെ ആർ രാജേന്ദ്രനെതിരെ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.......
കണ്ണൂർ: കണ്ണൂരിലെ ഇടതു കോട്ടകളും ശക്തമായ ഭരണവിരുദ്ധ വികാരത്തിന് മുന്നിൽ തകർന്നടിഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങൾ പോലും ഇത്തവണ യുഡിഎഫ് തരംഗത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ......
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരള കോൺഗ്രസ് (എം) വലിയ രാഷ്ട്രീയ തിരിച്ചടിയിലേക്ക് നീങ്ങുന്നതായി സൂചന. മത്സരിച്ച 12 മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ പിന്നിലായതോടെ, കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രങ്ങളിലുപോലും യു.ഡി.എഫ് മുന്നേറ്റം വ്യക്തമായി പ്രകടമാകുന്നു.
പാർട്ടി ചെയർമാൻ ജോസ് കെ. ......
ബംഗളുരു: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കർണാടകത്തിലെ ധാർവാഡ എംഎൽ എ വിനയ് കുൽക്കർണിയെ സ്പീക്കർ അയോഗ്യനാക്കി. ബിജെപി നേതാവ് യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിൽ ഏപ്രിൽ 15 ന് കുൽക്കർണിയും സഹായികളും ശിക്ഷിക്കപ്പെട്ടിരുന്നു. ......